യെശയ്യാവ് 42 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

അതുകൊണ്ട് അവൻ തന്റെ ഉഗ്രകോപവും യുദ്ധകാഠിന്യവും അവരുടെമേൽ പകർന്നു; അത് അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ അറിഞ്ഞില്ല; അത് അവരെ ദഹിപ്പിച്ചിട്ടും അവർ കൂട്ടാക്കിയില്ല.

യെശയ്യാവ് (Isaiah) 42:25 - Malayalam bible image quotes