യെശയ്യാവ് 42 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

യാക്കോബിനെ കൊള്ളയായും യിസ്രായേലിനെ കവർച്ചക്കാർക്കും ഏല്പിച്ചു കൊടുത്തവൻ ആർ? യഹോവ തന്നെയല്ലോ; അവനോടു നാം പാപം ചെയ്തുപോയി; അവന്റെ വഴികളിൽ നടപ്പാൻ അവർക്കു മനസ്സില്ലായിരുന്നു; അവന്റെ ന്യായപ്രമാണം അവർ അനുസരിച്ചിട്ടുമില്ല.

യെശയ്യാവ് (Isaiah) 42:24 - Malayalam bible image quotes