യെശയ്യാവ് 42 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

എന്നാൽ ഇതു മോഷ്‍ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരൊക്കെയും കുഴികളിൽ കുടുങ്ങിയും കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെട്ടുമിരിക്കുന്നു; അവർ കവർച്ചയായിപ്പോയി, ആരും വിടുവിക്കുന്നില്ല; അവർ കൊള്ളയായിപ്പോയി, മടക്കിത്തരിക എന്ന് ആരും പറയുന്നതുമില്ല.

യെശയ്യാവ് (Isaiah) 42:22 - Malayalam bible image quotes