യെശയ്യാവ് 42 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ഞാൻ മലകളെയും കുന്നുകളെയും ശൂന്യമാക്കി അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; ഞാൻ നദികളെ ദ്വീപുകളാക്കും; പൊയ്കകളെ വറ്റിച്ചുകളയും.

യെശയ്യാവ് (Isaiah) 42:15 - Malayalam bible image quotes