യെശയ്യാവ് 42 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണതയെ ജ്വലിപ്പിക്കും; അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും.

യെശയ്യാവ് (Isaiah) 42:13 - Malayalam bible image quotes