യെശയ്യാവ് 42 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാർ പാർക്കുന്ന ഗ്രാമങ്ങളും ശബ്ദം ഉയർത്തട്ടെ; ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കയും മലമുകളിൽ നിന്ന് ആർക്കുകയും ചെയ്യട്ടെ.

യെശയ്യാവ് (Isaiah) 42:11 - Malayalam bible image quotes