യെശയ്യാവ് 41 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

ഞാൻ പാഴ്മലകളിൽ നദികളെയും താഴ്വരകളുടെ നടുവിൽ ഉറവുകളെയും തുറക്കും; മരുഭൂമിയെ ഞാൻ നീർപ്പൊയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും.

യെശയ്യാവ് (Isaiah) 41:18 - Malayalam bible image quotes