യെശയ്യാവ് 41 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ഇതാ, ഞാൻ നിന്നെ പുതിയതും മൂർച്ചയുള്ളതും പല്ലേറിയതും ആയ മെതിവണ്ടിയാക്കി തീർക്കുന്നു; നീ പർവതങ്ങളെ മെതിച്ചു പൊടിക്കുകയും കുന്നുകളെ പതിർപോലെ ആക്കുകയും ചെയ്യും.

യെശയ്യാവ് (Isaiah) 41:15 - Malayalam bible image quotes