യെശയ്യാവ് 41 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

പുഴുവായ യാക്കോബേ, യിസ്രായേൽ പരിഷയേ, ഭയപ്പെടേണ്ടാ; ഞാൻ നിന്നെ സഹായിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; നിന്റെ വീണ്ടെടുപ്പുകാരൻ യിസ്രായേലിന്റെ പരിശുദ്ധൻ തന്നെ.

യെശയ്യാവ് (Isaiah) 41:14 - Malayalam bible image quotes