യെശയ്യാവ് 40 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.

യെശയ്യാവ് (Isaiah) 40:31 - Malayalam bible image quotes