യെശയ്യാവ് 40 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നത്: മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിൻ; നിർജനപ്രദേശത്തു നമ്മുടെ ദൈവത്തിന് ഒരു പെരുവഴി നിരപ്പാക്കുവിൻ.

യെശയ്യാവ് (Isaiah) 40:3 - Malayalam bible image quotes