യെശയ്യാവ് 40 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്‍ടിച്ചവൻ തന്നെ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.

യെശയ്യാവ് (Isaiah) 40:28 - Malayalam bible image quotes