യെശയ്യാവ് 4 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

യഹോവ സീയോൻപർവതത്തിലെ സകല വാസസ്ഥലത്തിന്മേലും അതിലെ സഭായോഗങ്ങളിന്മേലും പകലിന് ഒരു മേഘവും പുകയും രാത്രിക്ക് അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്‍ടിക്കും; സകല തേജസ്സിനും മീതെ ഒരു വിതാനം ഉണ്ടായിരിക്കും.

യെശയ്യാവ് (Isaiah) 4:5 - Malayalam bible image quotes