യെശയ്യാവ് 33 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

സീയോനിലെ പാപികൾ പേടിക്കുന്നു; വഷളന്മാരായവർക്കു നടുക്കം പിടിച്ചിരിക്കുന്നു; നമ്മിൽ ആർ ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ പാർക്കും? നമ്മിൽ ആർ നിത്യദഹനങ്ങളുടെ അടുക്കൽ പാർക്കും?

യെശയ്യാവ് (Isaiah) 33:14 - Malayalam bible image quotes