യെശയ്യാവ് 31 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ഭീതി ഹേതുവായി അവരുടെ പാറ പൊയ്പോകും; അവരുടെ പ്രഭുക്കന്മാർ കൊടി കണ്ടു നടുങ്ങിപ്പോകും എന്നു സീയോനിൽ തീയും യെരൂശലേമിൽ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാട്.

യെശയ്യാവ് (Isaiah) 31:9 - Malayalam bible image quotes