എന്നാൽ അശ്ശൂർ പുരുഷൻറേതല്ലാത്ത വാളാൽ വീഴും; മനുഷ്യൻറേതല്ലാത്ത വാളിന് ഇരയായിത്തീരും; അവർ വാളിന് ഒഴിഞ്ഞ് ഓടിപ്പോയാൽ അവരുടെ യൗവനക്കാർ ഊഴിയവേലക്കാരായിത്തീരും.