യെശയ്യാവ് 31 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. അവൻ അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും.

യെശയ്യാവ് (Isaiah) 31:5 - Malayalam bible image quotes