യെശയ്യാവ് 30 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

അവൻ അവരോടു തകർത്തു പടവെട്ടും. പണ്ടു തന്നെ ഒരു ദഹനസ്ഥലം ഒരുക്കിയിട്ടുണ്ടല്ലോ; അതു രാജാവിനായിട്ടും ഒരുക്കിയിരിക്കുന്നു; അവൻ അതിനെ ആഴവും വിശാലവും ആക്കിയിരിക്കുന്നു; അതിന്റെ ചിതയിൽ വളരെ തീയും വിറകും ഉണ്ട്; യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ കത്തിക്കും.

യെശയ്യാവ് (Isaiah) 30:33 - Malayalam bible image quotes