യെശയ്യാവ് 30 -ാം അധ്യായം ഒപ്പം 30 -ാം വാക്യം

യഹോവ തന്റെ മഹത്ത്വമുള്ള മേഘനാദം കേൾപ്പിക്കയും ഉഗ്രകോപത്തോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും കൊടുങ്കാറ്റ്, മഴക്കോൾ, കന്മഴ എന്നിവയോടുംകൂടെ തന്റെ ഭുജത്തിന്റെ അവതരണം കാണിക്കയും ചെയ്യും.

യെശയ്യാവ് (Isaiah) 30:30 - Malayalam bible image quotes