യെശയ്യാവ് 30 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

നിങ്ങൾ ഉത്സവാഘോഷരാത്രിയിൽ എന്നപോലെ പാട്ടുപാടുകയും യഹോവയുടെ പർവതത്തിൽ യിസ്രായേലിൻ പാറയായവന്റെ അടുക്കൽ ചെല്ലേണ്ടതിനു കുഴലോടുകൂടെ പോകുംപോലെ ഹൃദയപൂർവം സന്തോഷിക്കയും ചെയ്യും.

യെശയ്യാവ് (Isaiah) 30:29 - Malayalam bible image quotes