യെശയ്യാവ് 30 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

നീ നിലത്തു വിതയ്ക്കുന്ന വിത്തിനു മഴയും നിലത്തിലെ വിളവായ അപ്പവും അവൻ നിനക്കു തരും; അതു പുഷ്‍ടിയും സമൃദ്ധിയും ഉള്ളതായിരിക്കും; അന്നു നിന്റെ കന്നുകാലികൾ വിസ്താരമായ മേച്ചൽപ്പുറങ്ങളിൽ മേയും.

യെശയ്യാവ് (Isaiah) 30:23 - Malayalam bible image quotes