യെശയ്യാവ് 30 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

മലമുകളിൽ ഒരുകൊടിമരംപോലെയും കുന്നിൻപുറത്ത് ഒരു കൊടിപോലെയും നിങ്ങൾ ശേഷിക്കുന്നതുവരെ, ഏകന്റെ ഭീഷണിയാൽ ആയിരംപേരും അഞ്ചുപേരുടെ ഭീഷണിയാൽ നിങ്ങളൊക്കെയും ഓടിപ്പോകും.

യെശയ്യാവ് (Isaiah) 30:17 - Malayalam bible image quotes