യെശയ്യാവ് 30 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അവർ ദർശകന്മാരോട്: ദർശിക്കരുത്; പ്രവാചകന്മാരോട്: നേരുള്ളതു ഞങ്ങളോടു പ്രവചിക്കരുത്; മധുരവാക്കു ഞങ്ങളോടു സംസാരിപ്പിൻ; വ്യാജങ്ങളെ പ്രവചിപ്പിൻ;

യെശയ്യാവ് (Isaiah) 30:10 - Malayalam bible image quotes