യെശയ്യാവ് 3 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

യഹോവയുടെ തേജസ്സുള്ള കണ്ണിനു വെറുപ്പുതോന്നുവാൻ തക്കവണ്ണം അവരുടെ നാവുകളും പ്രവൃത്തികളും അവനു വിരോധമായിരിക്കയാൽ യെരൂശലേം ഇടിഞ്ഞുപോകും; യെഹൂദാ വീണുപോകും.

യെശയ്യാവ് (Isaiah) 3:8 - Malayalam bible image quotes