യെശയ്യാവ് 3 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

യഹോവ തന്റെ ജനത്തിന്റെ മൂപ്പന്മാരോടും പ്രഭുക്കന്മാരോടും ന്യായവിസ്താരത്തിൽ പ്രവേശിക്കും; നിങ്ങൾ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവർന്നെടുത്തതു നിങ്ങളുടെ വീടുകളിൽ ഉണ്ട്;

യെശയ്യാവ് (Isaiah) 3:14 - Malayalam bible image quotes