യെശയ്യാവ് 3 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

എന്റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകൾ അവരെ വാഴുന്നു; എന്റെ ജനമേ, നിന്നെ നടത്തുന്നവർ നിന്നെ വഴിതെറ്റിക്കുന്നു; നീ നടക്കേണ്ടുന്ന വഴി അവർ നശിപ്പിക്കുന്നു.

യെശയ്യാവ് (Isaiah) 3:12 - Malayalam bible image quotes