യെശയ്യാവ് 29 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

വിസ്മയിച്ചു സ്തംഭിച്ചുപോകുവിൻ; അന്ധതപിടിച്ചു കുരുടരായിത്തീരുവിൻ; അവർ മത്തരായിരിക്കുന്നു; വീഞ്ഞു കൊണ്ടല്ലതാനും; അവർ ചാഞ്ചാടി നടക്കുന്നു; മദ്യപാനം കൊണ്ടല്ലതാനും.

യെശയ്യാവ് (Isaiah) 29:9 - Malayalam bible image quotes