യെശയ്യാവ് 29 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

അപ്പോൾ നീ താണു, നിലത്തുനിന്നു സംസാരിക്കും; നിന്റെ വാക്ക് പൊടിയിൽനിന്നു പതുക്കെ വരും; വെളിച്ചപ്പാടിൻറേതുപോലെ നിന്റെ ഒച്ചനിലത്തുനിന്നു വരും; നിന്റെ വാക്ക് പൊടിയിൽനിന്നു ചിലയ്ക്കും.

യെശയ്യാവ് (Isaiah) 29:4 - Malayalam bible image quotes