യെശയ്യാവ് 29 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

സൗമ്യതയുള്ളവർക്കു യഹോവയിൽ സന്തോഷം വർധിക്കയും മനുഷ്യരിൽ സാധുക്കളായവർ യിസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കയും ചെയ്യും.

യെശയ്യാവ് (Isaiah) 29:19 - Malayalam bible image quotes