യെശയ്യാവ് 28 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

നിലം നിരപ്പാക്കിയിട്ട് അവൻ കരിഞ്ജീരകം വിതയ്ക്കയും ജീരകം വിതറുകയും കോതമ്പ് ഉഴവുപൊളിയിലും യവം അതിനുള്ള സ്ഥലത്തും ചെറുകോതമ്പ് അതിന്റെ അറ്റത്തും ഇടുകയും ചെയ്യുന്നില്ലയോ?

യെശയ്യാവ് (Isaiah) 28:25 - Malayalam bible image quotes