വിതപ്പാൻ ഉഴുന്നവൻ ഇടവിടാതെ ഉഴുതു കൊണ്ടിരിക്കുന്നുവോ? അവൻ എല്ലായ്പോഴും നിലം കീറി കട്ട ഉടച്ചുകൊണ്ടിരിക്കുന്നുവോ?