യെശയ്യാവ് 28 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

ആകയാൽ നിങ്ങളുടെ ബന്ധനങ്ങൾ മുറുകിപ്പോകാതെയിരിക്കേണ്ടതിനു നിങ്ങൾ പരിഹാസികൾ ആയിരിക്കരുത്; സർവഭൂമിയിലും വരുവാൻ നിർണയിച്ചിട്ടുള്ള ഒരു സംഹാരത്തെക്കുറിച്ചു ഞാൻ സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു കേട്ടിരിക്കുന്നു.

യെശയ്യാവ് (Isaiah) 28:22 - Malayalam bible image quotes