യെശയ്യാവ് 28 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ഇതാ, ശക്തിയും ബലവുമുള്ള ഒരുത്തൻ കർത്താവിങ്കൽനിന്നു വരുന്നു; തകർത്ത കൊടുങ്കാറ്റോടുകൂടിയ കന്മഴ പോലെയും കവിഞ്ഞൊഴുകുന്ന മഹാജലപ്രവാഹംപോലെയും അവൻ അവരെ വെറുംകൈകൊണ്ടു നിലത്തു തള്ളിയിടും.

യെശയ്യാവ് (Isaiah) 28:2 - Malayalam bible image quotes