യെശയ്യാവ് 28 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

ഞാൻ ന്യായത്തെ അളവുചരടും നീതിയെ തൂക്കുകട്ടയും ആക്കിവയ്ക്കും; കന്മഴ വ്യാജശരണത്തെ നീക്കിക്കളയും; വെള്ളം ഒളിപ്പിടത്തെ ഒഴുക്കിക്കൊണ്ടുപോകും.

യെശയ്യാവ് (Isaiah) 28:17 - Malayalam bible image quotes