യെശയ്യാവ് 28 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ആകയാൽ അവർ ചെന്നു പിറകോട്ടു വീണു തകർന്നു കുടുക്കിൽ അകപ്പെട്ടു പിടിപെടേണ്ടതിന്, യഹോവയുടെ വചനം അവർക്കു “ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം, സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം, ഇവിടെ അല്പം, അവിടെ അല്പം” എന്ന് ആയിരിക്കും.

യെശയ്യാവ് (Isaiah) 28:13 - Malayalam bible image quotes