യെശയ്യാവ് 26 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയിൽ ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിനായിട്ടും നിന്റെ സ്മരണയ്ക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.

യെശയ്യാവ് (Isaiah) 26:8 - Malayalam bible image quotes