യെശയ്യാവ് 26 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

യഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം സന്ദർശിപ്പാൻ തന്റെ സ്ഥലത്തുനിന്ന് ഇതാ, വരുന്നു. ഭൂമി താൻ കുടിച്ച രക്തമൊക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവയ്ക്കയുമില്ല.

യെശയ്യാവ് (Isaiah) 26:21 - Malayalam bible image quotes