നീ ജനത്തെ വർധിപ്പിച്ചു; യഹോവേ, ജനത്തെ നീ വർധിപ്പിച്ചു; നീ മഹത്ത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു.