യെശയ്യാവ് 26 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

യഹോവേ, നീ ഞങ്ങൾക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകല പ്രവൃത്തികളെയും നീ ഞങ്ങൾക്കുവേണ്ടി നിവർത്തിച്ചിരിക്കുന്നുവല്ലോ.

യെശയ്യാവ് (Isaiah) 26:12 - Malayalam bible image quotes