യെശയ്യാവ് 25 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

നീ നഗരത്തെ കൽക്കുന്നും ഉറപ്പുള്ള പട്ടണത്തെ ശൂന്യവും അന്യന്മാരുടെ അരമനകളെ നഗരമല്ലാതവണ്ണവും ആക്കിത്തീർത്തു; അത് ഒരുനാളും പണിയുകയില്ല.

യെശയ്യാവ് (Isaiah) 25:2 - Malayalam bible image quotes