യെശയ്യാവ് 24 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

അതുകൊണ്ടു ഭൂമി ശാപഗ്രസ്തമായി അതിൽ പാർക്കുന്നവർ ശിക്ഷ അനുഭവിക്കുന്നു; അതുകൊണ്ടു ഭൂവാസികൾ ദഹിച്ചുപോയി ചുരുക്കം പേർ മാത്രം ശേഷിച്ചിരിക്കുന്നു.

യെശയ്യാവ് (Isaiah) 24:6 - Malayalam bible image quotes