യെശയ്യാവ് 24 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ഭൂമി അതിലെ നിവാസികളാൽ മലിനമായിരിക്കുന്നു; അവർ പ്രമാണങ്ങളെ ലംഘിച്ചു ചട്ടത്തെ മറിച്ചു നിത്യനിയമത്തിനു ഭംഗം വരുത്തിയിരിക്കുന്നു.

യെശയ്യാവ് (Isaiah) 24:5 - Malayalam bible image quotes