യെശയ്യാവ് 24 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

പേടി കേട്ട് ഓടിപ്പോകുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കെണിയിൽ അകപ്പെടും; ഉയരത്തിലെ കിളിവാതിലുകൾ തുറന്നിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു.

യെശയ്യാവ് (Isaiah) 24:18 - Malayalam bible image quotes