യെശയ്യാവ് 24 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

നീതിമാനു മഹത്ത്വം എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു കീർത്തനം പാടുന്നതു ഞങ്ങൾ കേട്ടു; ഞാനോ: എനിക്കു ക്ഷയം, എനിക്കു ക്ഷയം, എനിക്ക് അയ്യോ കഷ്ടം! എന്നു പറഞ്ഞു. ദ്രോഹികൾ ദ്രോഹം ചെയ്തിരിക്കുന്നു; ദ്രോഹികൾ മഹാ ദ്രോഹം ചെയ്തിരിക്കുന്നു.

യെശയ്യാവ് (Isaiah) 24:16 - Malayalam bible image quotes