യെശയ്യാവ് 23 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

സീദോനേ, ലജ്ജിച്ചുകൊൾക; എനിക്കു നോവു കിട്ടിയിട്ടില്ല, ഞാൻ പ്രസവിച്ചിട്ടില്ല, ബാലന്മാരെ പോറ്റിയിട്ടില്ല, കന്യകമാരെ വളർത്തിയിട്ടുമില്ല എന്നു സമുദ്രം, സമുദ്രദുർഗം തന്നെ, പറഞ്ഞിരിക്കുന്നു.

യെശയ്യാവ് (Isaiah) 23:4 - Malayalam bible image quotes