യെശയ്യാവ് 23 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ഇതാ, കല്ദയരുടെ ദേശം! ഈ ജനം ഇല്ലാതെയായി; അശ്ശൂർ അതിനെ മരുമൃഗങ്ങൾക്കായി നിയമിച്ചുകളഞ്ഞു; അവർ തങ്ങളുടെ കാവൽമാളികകളെ പണിത് അതിലെ അരമനകളെ ഇടിച്ച്, അതിനെ ശൂന്യകൂമ്പാരമാക്കിത്തീർത്തു.

യെശയ്യാവ് (Isaiah) 23:13 - Malayalam bible image quotes