യെശയ്യാവ് 23 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ബലാൽക്കാരം അനുഭവിച്ച കന്യകയായ സീദോൻപുത്രീ, ഇനി നീ ഉല്ലസിക്കയില്ല; എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോക; അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാകയില്ല എന്ന് അവൻ കല്പിച്ചിരിക്കുന്നു.

യെശയ്യാവ് (Isaiah) 23:12 - Malayalam bible image quotes