അവർ അവന്റെമേൽ അവന്റെ പിതൃഭവനത്തിന്റെ സകല മഹത്ത്വത്തെയും സന്തതിയെയും പ്രജയെയും കിണ്ണംമുതൽ തുരുത്തിവരെയുള്ള സകലവിധ ചെറുപാത്രങ്ങളെയും തൂക്കിയിടും.