യെശയ്യാവ് 22 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അയ്യോ, കോലാഹലം നിറഞ്ഞും ആരവപൂർണമായും ഇരിക്കുന്ന പട്ടണമേ! ഉല്ലസിതനഗരമേ! നിന്റെ ഹതന്മാർ വാളാൽ കൊല്ലപ്പെട്ടവരല്ല, പടയിൽ പട്ടുപോയവരും അല്ല.

യെശയ്യാവ് (Isaiah) 22:2 - Malayalam bible image quotes