യെശയ്യാവ് 22 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

സൈന്യങ്ങളുടെ യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നത്: നിങ്ങൾ മരിക്കുംവരെ ഈ അകൃത്യം നിങ്ങൾക്കു മോചിക്കപ്പെടുകയില്ല എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.

യെശയ്യാവ് (Isaiah) 22:14 - Malayalam bible image quotes